5 cricketers Who Married Twice |
ക്രിക്കറ്റ് താരങ്ങളില്‍ പലരുടേയും കുടുംബ ബന്ധങ്ങള്‍ പരിശോധിച്ചാല്‍ അവയില്‍ മിക്കവയും പരാജയമായിരുന്നുവെന്ന് വേണം കരുതാന്‍. അതുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ പലരും ഒന്നിലധികം വിവാഹം കഴിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വിവാഹം കഴിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം